- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വി.ആർ.സന്തോഷ് ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി വി ആര്‍ സന്തോഷ് ചുമതലയേറ്റു. കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായും ലളിതകലാ അക്കാദമി ട്രഷററായും പി ആര്‍ഡി ഡയറക്റ്ററേറ്റില്‍ ഓഡിയോ വീഡിയോ ഡോക്യുമെന്റേഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കവി, ചിത്രകലാനിരൂപകന്‍, വിവര്‍ത്തകന്‍, ചിത്രകാരന്‍, ചലച്ചിത്ര ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. നീത്‌ചേ, ഫൂക്കോ, എഡ്വേര്‍ഡ് സെയ്ദ്, വാള്‍ട്ടര്‍ ബെഞ്ചമിന്‍ തുടങ്ങിയ പാശ്ചാത്യ ചിന്തകരുടെയും പബ്‌ളോ നെരൂദ, ഫെര്‍ണാഡോ പെസോവ, പോള്‍ സെലന്‍ മുതലായ നിരവധി കവികളുടേയും കാര്‍ലോസ് ഫ്യുവന്റസ്, ഹസന്‍ കാനാഫാനി എന്നീ നോവലിസ്റ്റുകളുടേയും ലോകപ്രശസ്ത ചലച്ചിത്ര സംവിധായകനായ താര്‍കോവ്‌സ്‌കിയുടെയും കൃതികള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ലളിതകലാ അക്കാദമിയുടെ വിവര്‍ത്തന അവാര്‍ഡ് ഉള്‍പ്പെടെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്റ്ററായിരുന്നു. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയാണ് സ്വദേശം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















