Latest News

കോഴിക്കോട് വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട് വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കണ്ടെത്തി
X

കോഴിക്കോട്: കോഴിക്കോട് വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് യുവാവിന്റെ തിരോധാനത്തിന് പിന്നിലെന്ന് വ്യക്തമായി.

Next Story

RELATED STORIES

Share it