- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിനയ് പ്രകാശ് ട്വിറ്ററിന്റെ പരാതി പരിഹാര ഓഫിസര്‍

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ ഇന്ത്യ പരാതി പരിഹാര ഓഫിസറെ നിയമിച്ചു. ഇന്ത്യയില്‍ സ്ഥിരതാമസമുള്ള വിനയ് പ്രകാശിനെയാണ് കമ്പനി നിയമിച്ചത്. ഇന്ത്യയിലെ ഐടി നിയമത്തിനനുസരിച്ച് നയരൂപീകരണം നടത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് മാസങ്ങളായി ട്വിറ്ററും ഐടി മന്ത്രാലയവും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടയിലാണ് നിയമനം.
50 ലക്ഷം ഉപഭോക്താക്കളില്‍ കൂടുതലുള്ള സാമൂഹികമാധ്യമങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അതിനൊരു ഓഫിസ് സജ്ജീകരിക്കണമെന്നുമുള്ളതാണ് ഐടി നിയമത്തിലെ പ്രധാന നിര്‍ദേശം.
പരാതി പരിഹാര ഓഫിസറെ നിയമിക്കാന്‍ എട്ടാഴ്ച വേണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടിരുന്നത്. തങ്ങള്‍ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതിയെ അറിയിച്ചിരുന്നു.
എന്നാണ് പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാനാവുക എന്ന് ജൂലൈ 8നകം അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേന്ദ്രം ട്വിറ്ററിന് വേണ്ട സമയം നല്‍കിയിരുന്നെന്നും പക്ഷേ, കമ്പനി ഉപേക്ഷ കാണിക്കുന്നുവെന്നും കോടതി വിമര്‍ശിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















