വാസന്‍ ഐ കെയര്‍ സ്ഥാപകന്റെ ദുരൂഹ മരണം; പോലിസ് കേസെടുത്തു
BY BSR17 Nov 2020 4:47 AM GMT

X
BSR17 Nov 2020 4:47 AM GMT
ചെന്നൈ: നേത്രരോഗ ചികില്‍സാ ശൃംഖലയായ വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ ഡോ. എ എം അരുണ്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. 51 വയസ്സായിരുന്നു. മരണത്തില്‍ ചില ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ദുരൂഹ മരണത്തിന് പോലിസ് കേസെടുത്തു. നെഞ്ചുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അരുണിനെ തെയ്‌നാംപേട്ടിലെ കാവേരി ആശുപത്രിയിലെത്തിച്ചെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്ന് പോലിസ് വ്യക്തമാക്കി.
vasan eye care founder a m arun passed away
Next Story
RELATED STORIES
ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMTഫ്ലാറ്റിലെ കൊലപാതകം: കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...
17 Aug 2022 9:33 AM GMTസ്റ്റേഷനില്‍ എത്തിയ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്ലീല...
17 Aug 2022 9:05 AM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസ്: കുറ്റവാളികളെ വിട്ടയച്ച...
17 Aug 2022 8:26 AM GMTടിപ്പു സുല്‍ത്താന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വിറപ്പിച്ച...
17 Aug 2022 7:43 AM GMTലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMT