Latest News

കൊവിഡ്: ഉത്തരാഖണ്ഡില്‍ 13 ജില്ലകളില്‍ കര്‍ഫ്യൂവിന് അനുമതി

കൊവിഡ്: ഉത്തരാഖണ്ഡില്‍ 13 ജില്ലകളില്‍ കര്‍ഫ്യൂവിന് അനുമതി
X

ഡറാഡൂണ്‍: കൊവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ 13 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിന് അനുമതി നല്‍കി. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം കര്‍ഫ്യൂ എന്നാല്‍ ലോക്ക് ഡൗണ്‍ എന്നല്ലെന്ന് ഉത്തരവില്‍ വ്യക്തിമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുതെന്നും ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വ്യക്തമാക്കി.

സംസ്ഥാന അതിര്‍ത്തികളിലും റയില്‍വേസ്റ്റേഷനുകളിലും വിമാനത്താവളത്തിലും കൊവിഡ് പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.

Next Story

RELATED STORIES

Share it