Latest News

സ്‌കൂളില്‍ ഗീതയും രാമായണവും നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

സ്‌കൂളില്‍ ഗീതയും രാമായണവും നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ ഭഗവത് ഗീതയും രാമായണവും പഠിപ്പിക്കല്‍ നിര്‍ബന്ധമാക്കി. എന്നാല്‍, ഇത് ഭരണഘടനാവിരുദ്ധമാണെന്ന്് അധ്യാപക സംഘടനാ നേതാവ് സഞ്ജയ് കുമാര്‍ താംത പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്നതോ സഹായിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതവിദ്യാഭ്യാസം പാടില്ലെന്ന് ഭരണഘടനയുടെ 25(1) അനുഛേദം പറയുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷത ഇല്ലാതാക്കും. ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങള്‍ മറ്റുള്ളവരെ കൊണ്ട് പഠിപ്പിക്കുന്നത് വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it