- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തര്‍പ്രദേശ്: അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിച്ചില്ല; കൊവിഡ് കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ബിജെപി സംസ്ഥാന നേതാവ്

ലഖ്‌നോ: കൊവിഡ് കൈകാര്യം ചെയ്തതില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന ഭരണകൂടം പൂര്‍ണപരാജയമെന്ന് കുറ്റപ്പെടുത്തി ബിജെപിയുടെ യുപി ഘടകം നേതാവ്. ബിജെപി സംസ്ഥാന വര്‍ക്കിങ് ഗ്രൂപ്പ് അംഗമായ രാം ഇഖ്ബാല്‍ സിങ്ങാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ആഞ്ഞടിച്ചത്.
കൊവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് സര്‍ക്കാര്‍ യാതൊന്നും പഠിച്ചില്ല. രണ്ടാം തരംഗത്തില്‍ ഓരോ ഗ്രാമത്തിലും പത്തില്‍ കൂടുതല്‍ പേര്‍ മരിച്ചു- അദ്ദേഹം പറഞ്ഞു.
കൊവിഡ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമായിരുന്നെന്നാരോപിച്ച് രംഗത്തുവരുന്ന അവസാനത്തെ നേതാവാണ് രാം ഇഖ്ബാല്‍ സിങ്.
താഴെ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ശരിയായ കാര്യം മുഖ്യമന്ത്രിയെ അറിയിക്കാത്തതുകൊണ്ടാണ് ഇത്തരം വീഴ്ചകളുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
75 വര്‍ഷം കഴിഞ്ഞിട്ടും പല ജില്ലകളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഡോക്ടര്‍മാരുണ്ടെങ്കില്‍ മരുന്നിന് ക്ഷാമമാണ്- അദ്ദേഹം ആരോപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















