- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുധനാഴ്ചയ്ക്കകം ഇറാനുമായി ഒരു പ്രധാന കരാറിലെത്തിയില്ലെങ്കില്‍, നിലവിലെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് യുഎസ്
BY SVD18 April 2026 6:11 AM GMT

X
SVD18 April 2026 6:11 AM GMT
വാഷിങ്ടണ്‍: ബുധനാഴ്ചയ്ക്കകം ഇറാനുമായി ഒരു പ്രധാന കരാറിലെത്തിയില്ലെങ്കില്‍, നിലവിലെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഉപരോധം തുടരുമെന്നും ആവശ്യമെങ്കില്‍ ബോംബാക്രമണങ്ങള്‍ പുനരാരംഭിക്കാമെന്നും ട്രംപി പറഞ്ഞു.
പാകിസ്താനില്‍ അടുത്തിടെ നടന്ന പരോക്ഷ ചര്‍ച്ചകളും വ്യക്തമായ ഫലങ്ങള്‍ നല്‍കിയില്ല. പിന്നണി ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, നിരവധി പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷവും ഇപ്പോഴും ഭിന്നതയിലാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















