- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൈസൂരില്‍ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം റിപോര്‍ട്ട് ചെയ്യാനെത്തിയ ഉറുദു മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം

മൈസൂരു: കര്‍ണാടകയിലെ മൈസൂരില്‍ ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരന്‍ സമിതിയുടെ പ്രതിഷേധ റാലി റിപോര്‍ട്ട് ചെയ്യാനെത്തിയ ഉറുദു മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം. ഉറുദു മാധ്യമമായ ഡെയ്‌ലി കൗസറിന്റെ ചീഫ് എഡിറ്ററായ മുഹമ്മദ് സഫ്ദര്‍ കൈസറിനെയാണ് കോട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിനരികില്‍ വച്ച് ആക്രമിച്ചത്.
ആക്രമിക്കുന്ന വീഡിയോ സാമൂഹികമാധ്യങ്ങളില്‍ വൈറലാണ്.
I condemn attack on Mohammed Safdar Kaiser, Chief editor of The Daily Kausar By Activists of BJP & Hindu Jagarana Vedike, today while reporting news near Mysore Palace.@DgpKarnataka, @IGP_SR_Mysuru, @SPmysuru, Please take strict action against the assailants.#Mysuru pic.twitter.com/J8bJD91pW4
— Faizal Peraje 🇮🇳 (@FaizalPeraje) September 16, 2021
സംഘടനയുടെ നേതാവ് ജഗദീഷ് കാരന്തിന്റെ പ്രസംഗം പകര്‍ത്തുന്നതിനിടയിലാണ് ആക്രമണം നടന്നത്. പ്രസംഗം റെക്കോര്‍ഡ് ചെയ്യുന്നത് പ്രവര്‍ത്തകര്‍ നിരവധി തവണ തടസ്സപ്പെടുത്തി. അതിനുശേഷമാണ് ആക്രമിച്ചത്. വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു.
49 വയസ്സുള്ള കൈസറിനെ പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദിച്ചത്.
മൈസൂരു ജില്ലാ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സംഭവത്തെ അപലപിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ദേവരാജ പോലിസ് സ്‌റ്റേഷനില്‍ കൈസറും പരാതി നല്‍കി.
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനെതിരേ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















