- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂണിറ്റി മാര്‍ച്ച്: നാദാപുരത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദേശീയ ചെയര്‍മാന്‍ ഇ അബുബക്കര്‍ പൊതുസമ്മേളനം ഉദ്ഘടാനം ചെയ്യും. വൈകീട്ട് 4.45ന് നാദാപുരത്ത് തലശ്ശേരി റോഡില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചും ബഹുജന റാലിയും ബസ് സ്റ്റാന്റ് വഴി കല്ലാച്ചി ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിക്കും.

നാദാപുരം: രൂപീകരണ ദിനാചരണത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന യൂണിറ്റി മാര്‍ച്ചിനും പൊതുസമ്മേളനത്തിനും ഒരുങ്ങി നാദാപുരം. ദേശീയ ചെയര്‍മാന്‍ ഇ അബുബക്കര്‍ പൊതുസമ്മേളനം ഉദ്ഘടാനം ചെയ്യും. വൈകീട്ട് 4.45ന് നാദാപുരത്ത് തലശ്ശേരി റോഡില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചും ബഹുജന റാലിയും ബസ് സ്റ്റാന്റ് വഴി കല്ലാച്ചി ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിക്കും.
അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍, കെ സാദത്ത്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി എ ഫൈസല്‍ മൗലവി, എന്‍ഡബ്ല്യുഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫരീദാ ഹസന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ന് രാവിലെ പത്തിന് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബി നൗഷാദ് പതാക ഉയര്‍ത്തും.
പരിപാടിയുടെ ഭാഗമായി ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി കുറ്റിയാടിയില്‍ നിന്ന് വടകര ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ കല്ലാച്ചിയില്‍ നിന്ന് വില്യാപ്പള്ളി റോഡിലേക്കും തലശ്ശേരിയില്‍ നിന്ന് കുറ്റിയാടി ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ ആവോലം വഴി കല്ലാച്ചിയിലേക്കും തിരിഞ്ഞു പോവണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















