Latest News

കേന്ദ്ര ബജറ്റ് 2022: പോസ്റ്റ് ഓഫിസ് വഴി നെറ്റ് ബാങ്കിങ്

കേന്ദ്ര ബജറ്റ് 2022: പോസ്റ്റ് ഓഫിസ് വഴി നെറ്റ് ബാങ്കിങ്
X

ന്യൂഡല്‍ഹി; പോസ്റ്റ് ഓഫിസുകളെ എഴുത്തുകള്‍ അയ്ക്കുന്ന സ്ഥാപനമെന്നതിനേക്കാള്‍ ബാങ്കിങ് മേഖലയ്ക്ക് കരുത്തേകാനുതകുന്ന സ്ഥാപനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര തീരുമാനം. പോസ്റ്റ് ഓഫിസുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് നെറ്റ് ബാങ്കിങ് നടത്താന്‍ കഴിയും. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനും അനുമതിയുണ്ടായിരിക്കും. പുതിയ ബജറ്റില്‍ ഇത്തരം നിരവധി നിര്‍ദേശങ്ങളാണ് ഉള്ളത്.

Next Story

RELATED STORIES

Share it