- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം കലക്ടറായി ഉമേഷ് ചുമതലയേറ്റു; യാത്രയയപ്പിന് നില്‍ക്കാതെ രേണു രാജ്
BY NSH9 March 2023 5:36 AM GMT

X
NSH9 March 2023 5:36 AM GMT
കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ ടീം എറണാകുളമായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ചാര്‍ജെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരത്തിന് ജില്ലാ ഭരണകൂടം, കോര്പറേഷന്, മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം, ഉമേഷിന് ചുമതല കൈമാറാന്‍ സ്ഥാനമൊഴിഞ്ഞ കലക്ടര്‍ രേണു രാജ് എത്തിയില്ല. കഴിഞ്ഞ ദിവസം തന്നെ എഡിഎമ്മിന് ചുമതല കൈമാറിയ ശേഷം യാത്രയയപ്പിന് നില്‍ക്കാതെ രേണു മടങ്ങി. എന്നാല്‍, ചട്ടമനുസരിച്ച് പുതിയ കലക്ടര്‍ ചാര്‍ജെടുക്കുമ്പോള്‍ നിലവിലെ കലക്ടര്‍ എത്തണമെന്ന് നിര്‍ബന്ധമില്ല.
Next Story
RELATED STORIES
പറമ്പിക്കുളത്ത് ഐടിഐ വിദ്യാർഥിയെ കാണാനില്ല, തിരച്ചിൽ
3 July 2025 5:09 AM GMTഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടറുടെ കൊലപാതകം മാനവികതക്കെതിരായ...
3 July 2025 4:18 AM GMTഅജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMTജയ്പൂരിലെ ഖബറിസ്താനില്‍ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ...
2 July 2025 5:44 PM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTഅഫ്ഗാനിസ്താന്റെ റഷ്യന്‍ അംബാസഡറായി മൗലവി ഗുല്‍ ഹസന് സ്ഥാനമേറ്റു
2 July 2025 4:55 PM GMT