സിഎ, സിഎസ്, ഐസിഡബ്യുഎ യോഗ്യതകള്‍ ബിരുദാനന്തരബിരുദത്തിന് തുല്യമെന്ന് യുജിസി
BY BRJ15 March 2021 3:24 PM GMT
X
BRJ15 March 2021 3:24 PM GMT
ന്യൂഡല്‍ഹി: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് ആന്റ് വര്‍ക്ക്‌സ് അക്കൗണ്ടന്റ് യോഗ്യതകള്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമാണെന്ന് യുജിയുടെ ഉത്തരവ്.
പുതിയ ഉത്തരവ് പ്രകാരം കമ്പനി സെക്രട്ടറി, സിഎ, ഐസിഡബ്യുഎ യോഗ്യത നേടിയവര്‍ക്ക് ഇനി മുതല്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. വിവിധ കോഴ്‌സുകള്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതാവണമെന്ന് കമ്പനി സെക്രട്ടറി ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു.
സജീവമായ അക്കാദമി, ഗവേഷക വിഭാഗം അംഗങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT