സുത്താന്‍ ബത്തേരി നഗരസഭ ഡിവിഷന് 19 യുഡിഎഫിന്
BY NAKN18 Dec 2020 3:29 PM GMT

X
NAKN18 Dec 2020 3:29 PM GMT
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഡിവിഷന് 19ലേക്ക് ഇന്നു നടന്ന റീപോളിങില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അസീസ് മാടാല 391 വോട്ട് നേടിയാണ് വിജയിച്ചത്. സ്വതന്ത്രനായി മത്സരിച്ച അസൈനാര്‍ 255 വോട്ട് നേടി. എല്‍ഡിഎഫിന് 167 വോട്ടും ബിജെപിക്ക് 16 വോട്ടുമാണ് ലഭിച്ചത്.
Next Story
RELATED STORIES
കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMT