- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നറുക്കെടുപ്പിലൂടെ ഏലംകുളം ഗ്രാമപഞ്ചായത്തില്‍ ഭരണം യുഡിഎഫിന്
BY BRJ30 Dec 2020 6:32 AM GMT

X
BRJ30 Dec 2020 6:32 AM GMT
പെരിന്തല്‍മണ്ണ: ഏലംകുളം ഗ്രാമപഞ്ചായത്തിനെ ഇത്തവണ യുഡിഎഫ് നയിക്കും. പഞ്ചായത്ത് പ്രസിഡന്റായി ഡിസിസി സെക്രട്ടറി സി. സുകുമാരനെ തിരഞ്ഞെടുത്തു. യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ച വാര്‍ഡുകളുടെ എണ്ണം തുല്യമായതോടെയാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടിവന്നത്.
പഞ്ചായത്തിലെ എട്ട് വാര്‍ഡുകള്‍ യുഡിഎഫിനും അത്ര തന്നെ വാര്‍ഡുകള്‍ എല്‍ഡിഎഫിനും ലഭിച്ചു.
40 വര്‍ഷത്തിനു ശേഷമാണ് യുഡിഎഫിന് ഏലംകുളം പഞ്ചായത്തില്‍ ഭരണം ലഭിക്കുന്നത്.
Next Story
RELATED STORIES
പീഡനക്കേസില്‍ ബിജെപി നേതാവിന്റെ മകന് അറസ്റ്റില്‍
5 July 2025 2:35 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMTസുപ്രിംകോടതി ജീവനക്കാരുടെ നിയമനത്തില്‍ ഒബിസി സംവരണം
5 July 2025 12:42 PM GMTവസീം ഖുറൈശിയെ തല്ലിക്കൊന്ന പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് കോടതി
5 July 2025 12:02 PM GMTബസ് തകര്‍ത്ത ഹിന്ദു ജാഗരണ്‍ വേദികെ നേതാവിനെ കസ്റ്റഡിയില്‍ എടുത്തു;...
5 July 2025 7:59 AM GMTജാർഖണ്ഡിൽ കൽക്കരിഖനി തകർന്നു വീണ് ഒരു മരണം
5 July 2025 7:42 AM GMT