- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്ര ലജിസ്ളേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി: ഉദ്ദവ് താക്കറെ ശിവസേന എംഎല്‍എമാരുടെ യോഗം വിളിച്ചു
BY BRJ21 Jun 2022 6:54 AM GMT

X
BRJ21 Jun 2022 6:54 AM GMT
മുംബൈ: മഹാരാഷ്ട്ര ലജിസ്ളേറ്റീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം മാറ്റിവച്ച് വോട്ട് ചെയ്തെന്ന സംശയത്തിന്റെ പേരില്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറെ ശിവസേന എംഎല്‍എമാരുടെ യോഗം വിളിച്ചു.
എല്ലാ എംഎല്‍എമാരോടും യോഗത്തില്‍ നിര്‍ബന്ധമായി എത്തിച്ചേരാന്‍ നിര്‍ദേശം നല്കി. അതിനിടയില്‍ ഏക്നാഥ് ഷിന്‍ഡെ ഇന്ന് സൂററ്റില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി 5 സീറ്റ് നേടി. എന്‍സിപി, ശിവസേന എന്നിവര്‍ രണ്ട് സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും കരസ്ഥമാക്കി.
10 സീറ്റിലേക്കാണ് മല്‍സരം നടന്നത്.
മഹാരാഷ്ട്ര സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇപ്പോള്‍ വിളിക്കുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്.
Next Story
RELATED STORIES
സ്വർണവിലയിൽ നേരിയ വർധന
5 July 2025 5:08 AM GMTപശുകശാപ്പ് ആരോപണത്തില്‍ വര്‍ഗീയ പ്രസംഗം: വിഎച്ച്പി നേതാവിനെതിരേ കേസ്
5 July 2025 5:01 AM GMT''രാമായണം എഴുതുന്നതിനു മുമ്പ് വാല്മീകി കുറ്റകൃത്യങ്ങളുടെ ജീവിതം...
5 July 2025 4:45 AM GMTഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനെതിരെ യുഎസില്‍ പരാതി
5 July 2025 4:27 AM GMTയുഎസിലെ ടെക്സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 25 പേരെ കാണാതായി
5 July 2025 3:44 AM GMTബിജെപി നേതാവിനെ വെടിവച്ചു കൊന്നു
5 July 2025 2:58 AM GMT