Latest News

യുഎഇ യിൽ ഇന്ന് യെല്ലോ അലേർട്ട്

യുഎഇ യിൽ ഇന്ന് യെല്ലോ അലേർട്ട്
X

അബുദാബി: രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കടല്‍ പ്രക്ഷുബ്ധമായതിനാലാണ് എന്‍സിഎം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം അബുദാബിയില്‍ കൂടിയ താപനില 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ദുബായില്‍ കൂടിയ താപനില 27 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

Next Story

RELATED STORIES

Share it