കൊല്ലം കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
BY NSH28 Nov 2022 9:30 AM GMT

X
NSH28 Nov 2022 9:30 AM GMT
കൊല്ലം: കല്ലടയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. കുളത്തൂപ്പുഴ കണ്ടച്ചിറ സ്വദേശി റോഷിന്‍, ഏഴാംചിറ സ്വദേശി റൂബന്‍ എന്നിവരാണ് മരിച്ചത്. രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഒമ്പതിന് കുളത്തൂപ്പുഴ ഭാഗത്തായിരുന്നു അപകടം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ സുഹൃത്തുക്കള്‍ ഒരുമിച്ച് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഏഴ് പേരാണ് വെള്ളത്തില്‍ ഇറങ്ങിയത്. ഇതിനിടെ നാലുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. രണ്ടുപേരെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. കുളത്തൂപ്പുഴ ടെക്‌നിക്കല്‍ സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
Next Story
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT