- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗളുരു റെയില്‍വേസ്റ്റഷനില്‍ തുരങ്ക അക്വേറിയം സജ്ജമാക്കി
BY NAKN7 July 2021 1:35 AM GMT

X
NAKN7 July 2021 1:35 AM GMT
ബെഗളുരു: ബെംഗളൂരുവിലെ കെഎസ്ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തുരങ്ക അക്വേറിയമൊരുക്കി.ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐആര്‍എസ്ഡിസിഎല്‍) ആണ് രാജ്യത്ത് ആദ്യമായി റെയില്‍വേ സ്റ്റേഷനോട് അനുബന്ധിച്ച് തുരങ്ക അക്വേറിയം സജ്ജീകരിച്ചത്. കഴിഞ്ഞ നബംബറില്‍ ആരംഭിച്ച അക്വേറിയം നിര്‍മാണം 7 മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്.
25 രൂപയാണ് പ്രവേശന ഫീസായി നിശ്ചയിച്ചിട്ടുള്ളത്. 120 ഇനം മത്സ്യങ്ങളാണ് ഇവിടെയുള്ളത്. അധികവും വിദേശ ഇനങ്ങളാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















