Latest News

താരിഫുകള്‍ അമേരിക്കയ്ക്ക് 600 ബില്യണ്‍ ഡോളര്‍ സമ്പാദിക്കുമെന്ന് ട്രംപ്

താരിഫുകള്‍ അമേരിക്കയ്ക്ക് 600 ബില്യണ്‍ ഡോളര്‍ സമ്പാദിക്കുമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: താരിഫുകള്‍ അമേരിക്കയ്ക്ക് 600 ബില്യണ്‍ ഡോളര്‍ സമ്പാദിക്കുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാഷിംഗ്ടണിന് 600 ബില്യണ്‍ യുഎസ് ഡോളറിലധികം താരിഫുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശവാദം ഉന്നയിച്ചത്. ഈ താരിഫുകള്‍ അമേരിക്കയെ സാമ്പത്തികമായും ദേശീയ സുരക്ഷയിലും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

എന്നിരുന്നാലും, ട്രംപ് തന്റെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്ന് നിയമപരമായ വെല്ലുവിളികള്‍ക്കിടയില്‍ താരിഫ് സംവിധാനം യുഎസ് സുപ്രിം കോടതിയുടെ പരിശോധനയിലാണ്.

Next Story

RELATED STORIES

Share it