കാട്ടുപോത്തിന്റെ ആക്രമണത്തില് ആദിവാസി യുവാവ് മരിച്ചു
BY NSH6 March 2023 1:20 PM GMT
X
NSH6 March 2023 1:20 PM GMT
കൊച്ചി: കാട്ടുപോത്തിന്റെ ആക്രമണത്തില് ആദിവാസി യുവാവ് മരിച്ചു. എറണാകുളം കോതമംഗലത്താണ് സംഭവം. ഉറിയംപെട്ടി ആദിവാസി കോളനിയിലെ പൊന്നന് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര് ഓടിരക്ഷപ്പെട്ടു. വെള്ളാരംകുത്തില് നിന്ന് താമസസ്ഥലത്തേക്ക് പോവുന്നതിനിടെ രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പൊന്നനെ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ പൊന്നന് മരിച്ചതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTഅയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ കൂട്ടബലാല്സംഗം ചെയ്തു; ...
14 Sep 2024 5:37 AM GMTപി വി അന്വര് എംഎല്എയ്ക്കും കുടുംബത്തിനും വധഭീഷണി
13 Sep 2024 6:06 AM GMTസീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില് പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്വര് ഇന്നേവരെ ഒരു ആരോപണവും എഴുതി നല്കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMT