- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്റെ മരണം; തമിഴ്‌നാട്ടില്‍ ഒരാള്‍ പിടിയില്‍
BY SHN6 April 2019 2:57 PM GMT

X
SHN6 April 2019 2:57 PM GMT
കോഴിക്കോട്: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്റെ മരണത്തില്‍ ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിയെയാണ് പോലിസ് പിടികൂടിയതെന്നാണ് റിപോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ പോലിസ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ശാലുവിന്റ മരണശേഷം പഴനിയിലേക്ക് കടക്കുകയായിരുന്നു. നേരത്തെ ഇയാളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ശാലുവിന്റെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ശാലുവിനെ ഏപ്രില്‍ ഒന്നാം തിയ്യതി രാവിലെയാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്തുള്ള ഇടവഴിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
ഗോള്‍ഡന്‍ ടെമ്പിളിന് മുകളില്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ സ്ഥാപിച്ചെന്ന...
20 May 2025 4:52 PM GMTഉത്തരാഖണ്ഡിലെ വഖ്ഫ് ബോര്‍ഡ് മദ്റസകളില്‍ ഓപ്പറേഷന് സിന്ദൂറും...
20 May 2025 4:38 PM GMTഅഹമദാബാദില്‍ നൂറുകണക്കിന് വീടുകള്‍ പൊളിച്ചു; ആയിരക്കണക്കിന് പേര്...
20 May 2025 4:29 PM GMTസ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം; ജയിലില്‍ തുടരും
20 May 2025 3:38 PM GMTതിരുപ്പൂരില്‍ കാര്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; ഒരാള്‍ക്ക്...
20 May 2025 2:56 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്ന...
20 May 2025 2:50 PM GMT