- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രാലില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ത്രാലില്‍ സുരക്ഷാ ഉദ്യോഗസ്ഥരും സായുധരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്ന് കമാന്റര്‍ ഓഫീസര്‍ നീരജ് പാണ്ഡ്യേ പറഞ്ഞു.
ഇന്നലെ വൈകിട്ട് മുതല്‍ ആണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഒളിച്ചിരുന്ന സായുധര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സായുധരെ സൈന്യം വളഞ്ഞതായാണ് സൂചന. പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Neeraj Pandey, Commander Officer, 43 RR on Tral encounter: Two terrorists were neutralised today, two AK-47s and other war-like stores were recovered from them. Both the terrorists were associated with Hizbul Mujahideen (HM). pic.twitter.com/zaUDLfW87V
— ANI (@ANI) March 5, 2019
RELATED STORIES
പോപുലര്‍ ഫ്രണ്ട് സെമിനാറിലും ശാരീരിക പരിശീലനത്തിലും പങ്കെടുത്തത്...
29 July 2025 7:18 AM GMTവ്യാജരേഖയിൽ കോടികൾ വിലയുള്ള വീടും വസ്തുവും തട്ടിയെടുത്തെന്ന പരാധിയിൽ...
29 July 2025 6:49 AM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അറസ്റ്റ്...
29 July 2025 6:23 AM GMTതമിഴ് നടന് വിജയ് സേതുപതിക്കെതിരേ കാസ്റ്റിങ് കൗച്ച് ആരോപണം
29 July 2025 6:22 AM GMTസ്വർണവിലയിൽ നേരിയ ഇടിവ്
29 July 2025 6:15 AM GMTനിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍; സോഷ്യല്‍ മീഡിയ പോസ്റ്റ്...
29 July 2025 5:51 AM GMT