Latest News

ട്രെയ്‌നുകള്‍ വൈകുന്നു

ട്രെയ്‌നുകള്‍ വൈകുന്നു
X

തിരുവനന്തപുരം: ഇന്ന് രാവിലെ 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076) ഇന്ന് (30.5.2025) രണ്ടുമണിക്കൂര്‍ 50 മിനിറ്റ് വൈകി 8.45 നേ പുറപ്പെടൂവെന്ന് റെയില്‍വെ. വ്യാഴാഴ്ച രാത്രി 9.25ന് തിരുവനന്തപുരത്ത് എത്തേണ്ട കോഴിക്കോട്-തിരുവനന്തപുരം എക്‌സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് എത്തിച്ചേര്‍ന്നത്. ഇതിനാലാണ് സര്‍വീസ് പുന:ക്രമീകരിച്ചത്. ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഗുരുവായൂര്‍തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

Next Story

RELATED STORIES

Share it