Latest News

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
X

പരപ്പനങ്ങാടി: ചെട്ടിപ്പടി കൊടപ്പാളിയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പരപ്പനങ്ങാടി സ്‌റ്റേഡിയം റോഡ് അട്ടക്കുഴി ങ്ങരയിലെ പരേതനായ കളത്തിങ്ങല്‍ ഉണ്ണിയുടെ മകന്‍ സുനില്‍ കുമാറാ(40)ണ് മരണപ്പെട്ടത്. അവിവാഹിതനാണ്. അമ്മ: ലീല.

സഹോദരങ്ങള്‍: മുരളി, കൃഷ്ണന്‍, ഷീജ. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍.

Next Story

RELATED STORIES

Share it