Latest News

കക്കയം ഡാം ഭാഗത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം നിരോധിച്ചു

കക്കയം ഡാം ഭാഗത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം നിരോധിച്ചു
X

കോഴിക്കോട്: കക്കയം ഡാം റോഡില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും തഹസില്‍ദാരുടെ നിര്‍ദേശം ഉള്ളതിനാലും ഇന്ന്

കക്കയം ഡാം ഭാഗത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it