Latest News

ആലപുഴ ജില്ലയില്‍ ഇന്ന് 985 പേര്‍ക്ക് കൊവിഡ്

ആലപുഴ ജില്ലയില്‍ ഇന്ന് 985 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 985 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 985 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 13.8 ശതമാനമാണ്.

1360 പേര്‍ രോഗമുക്തരായി. നിലവില്‍ 9140 പേര്‍ ചികിത്സയില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it