- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരൂര്‍ വ്യാപാര കൂട്ടായ്മ ആദരവ് സമ്മേളനം സംഘടിപ്പിച്ചു

തിരൂര്‍: തിരൂരിലെ പുതിയ വ്യാപാരി കൂട്ടായ്മ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും ഡോക്ടറേറ്റ്, എഞ്ചിനീയറിംഗ് പിജി എന്നിവയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ തിരൂരിലെ വ്യാപാരികളുടെയും വ്യാപാര സ്ഥാപനങ്ങളിലെ ജോലിക്കാരുടെയും മക്കളെയും രക്ഷിതാക്കളേയും വിവിധ പുരസ്‌ക്കാരങ്ങള്‍ നേടിയ മാധ്യമ പ്രവര്‍ത്തകരേയും ആദരിച്ചു.
ആദരവ് സമ്മേളനം തിരൂര്‍ നഗരസഭ അദ്ധ്യക്ഷ എപി നസീമ ഉല്‍ഘാടനം ചെയ്തു. തിരൂര്‍ വ്യാപാരി കൂട്ടായ്മ ചെയര്‍മാന്‍ റസാക്ക് ഹിന്ദുസ്ഥാന്‍ അധ്യക്ഷത വഹിച്ചു, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന്‍, മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് അഡ്വ. എസ് ഗിരീഷ്, കൗണ്‍സിലര്‍മാരായ ഐ പി സീനത്ത്, ടി ബിജിത, തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്ത്, ജൂനിയര്‍ എസ്‌ഐ സി. സനീത്, റിട്ട. എസ്‌ഐ എംകെ ഷുക്കൂര്‍, റഫീഖ് പുല്ലൂണി, കെ കെ റസാക്ക് ഹാജി, കെപിഒ റഹ്മത്തുള്ള, കെ ഷാഫി ഹാജി, സമത് പ്ലസന്റ്, വി കെ നിസാം, അഷറഫ് റീഗല്‍, മൊയ്തു ഷാ, നാസര്‍ സെഞ്ച്വറി, സെയ്തു ചെറുതോട്ടത്തില്‍, ഒ കെ നാസര്‍, കെ സി ഹസ്സന്‍, കെ പി സാജു എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ എം കെ ഷുക്കൂറിനെ എസ് ഐ ജലീല്‍ കറുത്തേടത്ത് മെമെന്റോ നല്‍കി ആദരിച്ചു. ഫാറൂക്ക് സെന്‍സായി, ലുക്മാന്‍ മാസ്റ്റര്‍ എന്നിവര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് എടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















