Latest News

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

വയനാട്ടില്‍ കടുവയുടെ  ആക്രമണത്തില്‍ യുവാവ് മരിച്ചു
X

ബന്ദിപൂര്‍: കടുവയുടെ ആക്രമണത്തില്‍ ബന്ദിപൂര്‍ വനത്തിനുള്ളില്‍ പ്രഭാതകൃത്യത്തിനിറങ്ങിയ യുവാവ് കൊല്ലപ്പെട്ടു. കുണ്ടറ സ്വദേശി ചിന്നപ്പന്‍ (34) ആണ് മരിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപൂര്‍ വനത്തിനുള്ളിലാണ് സംഭവം. കഴിഞ്ഞ കുറെ ആഴ്ചകളായി മേഖലയില്‍ കടുവശല്യം രൂക്ഷമാണ്. നാട്ടുകാരും വനംവകുപ്പും സംഘടിച്ച് ഈ കടുവയെ കബനിക്ക് അക്കരെ കര്‍ണാടക വനത്തിലേക്കു തുരത്തിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കടുവ ഇക്കരേയ്ക്ക് തന്നെ വരികയായിരുന്നു.

Next Story

RELATED STORIES

Share it