വ്യാജ സ്വര്‍ണം പണയം വെച്ച് സഹകരണ ബാങ്കില്‍ നിന്നും ഏഴ് ലക്ഷത്തോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
BY APH30 Jun 2022 2:03 PM GMT
X
APH30 Jun 2022 2:03 PM GMT
മാള: വ്യാജ സ്വര്‍ണം പണയം വെച്ച് സഹകരണ ബാങ്കില്‍ നിന്നും ഏഴ് ലക്ഷത്തോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പുത്തന്‍ചിറ സ്വദേശി കാട്ടുകാരന്‍ നാസര്‍ (43) ആണ് അറസ്റ്റിലായത്. പുത്തന്‍ചിറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പല തവണയായി വ്യാജ സ്വര്‍ണ്ണം പണയം വച്ച് ഏഴ് ലക്ഷത്തോളം രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. ആറ് തവണയാണ് ഇയാള്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്. ബാങ്കിനെ കബളിപ്പിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മാള പോലിസാണ് നാസറിനെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT