തൃശൂര്‍ ജില്ലാ നീന്തല്‍ മത്സരം മാളയില്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി വ്യാഴാഴ്ച മൂന്ന് മണിവരെ
BY BRJ18 May 2022 10:20 AM GMT
X
BRJ18 May 2022 10:20 AM GMT
മാള: ഈ വര്‍ഷത്തെ തൃശ്ശൂര്‍ ജില്ലാ ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലെ കുട്ടികളുടെ നീന്തല്‍ മത്സരങ്ങള്‍ ഈ വരുന്ന 22 ന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ മാള ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂളില്‍ വെച്ച് നടക്കും.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള കുട്ടികളെ ഈ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കും.
2005 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ട്.
മത്സരിക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ നാളെ (19/05/22) മൂന്ന് മണിക്ക് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.
9846231244 (ജയപ്രകാശ്), 9497066009 (ടിറ്റു വിജയകുമാര്‍), 7025675395 (നിഷാന്ത് കുന്നമ്പത്ത്), 9847057317 (വി എസ് രാജീവ്).
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT