വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
BY FAR17 March 2023 4:33 AM GMT

X
FAR17 March 2023 4:33 AM GMT
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരണപ്പെട്ടു. നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. 30 അടി താഴ്ചയിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേര്‍ ലോറിയില്‍ കുടുങ്ങികിടക്കുകയായിരുന്നു.മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ രക്ഷപ്പെടുത്തിയെങ്കിലും മരണപ്പെട്ടിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കൊടുംവളവിലെ സുരക്ഷാ ഭിത്തിയിലിടിച്ച് മറിഞ്ഞത്.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT