25 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
BY NAKN22 April 2021 4:35 AM GMT

X
NAKN22 April 2021 4:35 AM GMT
മണ്ണാര്‍ക്കാട്: 25 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ മൂന്ന് പേരെ മണ്ണാര്‍ക്കാട് പിടികൂടി. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ വിയ്യക്കുറുശ്ശിയില്‍ വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
മലപ്പുറം കാളികാവ് സ്വദേശികളായ റിനീഷ് (29), ഫര്‍ഷാദ് (28), ഫെബിന്‍ (30) എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍നിന്ന് കാളികാവിലേക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്. കാറിന്റെ ഗിയര്‍ ബോക്‌സിനടിയിലെ രഹസ്യ അറയിലും സ്‌റ്റെപ്പിനി ടയറിനുള്ളിലും ബോണറ്റിനുള്ളിലുമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
Next Story
RELATED STORIES
പാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTനിപയില് വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്ക്കപ്പട്ടികയില് 61 പേരുടെ...
18 Sep 2023 11:54 AM GMTപ്രതിഷേധക്കേസ്: ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
13 Sep 2023 7:08 AM GMT