- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയില്‍ 1000 ജലാറ്റിന്‍ സ്റ്റിക്കുകളും 1000 ഡിറ്റനേറ്ററുകളുമായി മൂന്ന് പേര് പിടിയില്‍
BY BRJ2 Feb 2022 4:22 AM GMT

X
BRJ2 Feb 2022 4:22 AM GMT
താനെ; മഹാരാഷ്ട്രയിലെ താനെയില്‍ 1000 ജലാറ്റിന്‍ സ്റ്റിക്കുകളും 1000 ഡിറ്റനേറ്ററുകളുമായി മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. താനെയിലെ ഭീവണ്ടിയില്നിന്നാണ് ഇവരെ മഹാരാഷ്ട്ര പോലിസ് കസ്റ്റഡിയിലെടുത്തത്.
പോലിസിനു ലഭിച്ച സൂചനയെത്തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് മൂന്ന് പേരെയും ഇന്നലെ വൈകീട്ട് പിടികൂടിയത്. ബല്യ ഹിരാജി പാട്ടീല്‍ (34), പങ്കജ് അച്ചെലാല് ചൗഹാന് (23), സംയ രാമചന്ദ്ര വെദ്ഗ (27) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും പാല്‍ഘര്‍ ജില്ലയിലെ വിക്രംഗഡ് നിവാസികളാണ്.
മോഷ്ടിച്ചുകൊണ്ടുവന്ന സ്ഫോടകവസ്തുക്കള്‍ കൈമാറാനുള്ള ശ്രമത്തിലായിരുന്നു മൂന്നുപേരുമെന്നാണ് പ്രഥമിക നിഗമനം.
നിസാംപൂര്‍ പോലിസ് സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
Next Story
RELATED STORIES
നെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMTസ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMTമഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് ...
30 Jun 2025 5:29 AM GMTദര്‍ഗയില്‍ ആരതി ഉഴിയല്; ന്യൂനപക്ഷ കമ്മീഷന് വിശദീകരണം തേടി
30 Jun 2025 5:18 AM GMTറാവാഡ ചന്ദ്രശേഖര്‍ ഡിജിപി
30 Jun 2025 4:58 AM GMTവെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സൈനികതാവളത്തിന് മുന്നില്‍ ജൂത...
30 Jun 2025 4:47 AM GMT