തൊവരിമല ഭൂസമര പ്രവര്‍ത്തക രമ്യ നിര്യാതയായി
തീ പൊള്ളലേറ്റ് ചികില്‍സയിലായിരുന്നു. ഭൂസമര സമിതിയുടെ പ്രധാന സംഘാടകയായിരുന്നു രമ്യ.
BY SRF18 May 2020 11:47 AM GMT
X
SRF18 May 2020 11:47 AM GMT
കല്‍പ്പറ്റ: തൊവരിമല ഭൂസമരത്തില്‍ മുന്‍ നേതൃത്വം വഹിച്ച രമ്യ ചോരന് കൊല്ലി (17) നിര്യാതയായി. തീ പൊള്ളലേറ്റ് ചികില്‍സയിലായിരുന്നു. ഭൂസമര സമിതിയുടെ പ്രധാന സംഘാടകയായിരുന്നു രമ്യ.
തൊവരിമല ഭൂസമരപ്പന്തലില് സജീവമായിരുന്നു. സമരപ്പന്തലില്‍ നിരവധി ദിവസങ്ങള്‍ ചെലവഴിച്ചു. ആദിവാസികളെ സമര രംഗത്തിറക്കിയതില്‍ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു രമ്യയുടേത്. തീപ്പൊള്ളലേറ്റ രമ്യ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരുന്നു. മാതാവ്: ലക്ഷ്മി, സഹോദരന് രവി. മരണത്തില്‍ തൊവരിമല ഭൂസമരസമിതി അനുശോചിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT