- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഈ യാത്രയില്‍ അവരും എന്നോടൊപ്പമുണ്ട്'; ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലീബാഫിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്താനിലെത്തി
BY SVD11 April 2026 5:34 AM GMT

X
SVD11 April 2026 5:34 AM GMT
തെഹ്‌റാന്‍: അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലീബാഫിന്റെ നേതൃത്വത്തിലുള്ള ഇറാന്‍ പ്രതിനിധി സംഘം പാകിസ്താനിലെത്തി. ഇറാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്‌കൂള്‍ കുട്ടികളുടെ ഫോട്ടോയുമായാണ് മുഹമ്മദ് ബാഖര്‍ ഗാലീബാഫ് വിമാനത്തില്‍ കയറിയത്. കുട്ടികളുടെ ഫോട്ടോ ഒരോ സീറ്റിലും വച്ച് ഈ യാത്രയില്‍ അവരും എന്നോടൊപ്പമുണ്ടെന്ന വളരെ വൈകാരികമായ കുറിപ്പ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.

യുദ്ധത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 28 നാണ് ഇറാനിയന്‍ നഗരമായ മിനാബിലെ ഒരു പ്രൈമറി സ്‌കൂള്‍ ഇസ്രായേല്‍ ആക്രമിച്ചത്. കുട്ടികളും സ്‌കൂള്‍ ജീവനക്കാരും ഉള്‍പ്പെടെ 168 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Arrival of the delegation of the Islamic Republic of Iran for Islamabad Talks pic.twitter.com/aJYU9cx5t2
— Ministry of Foreign Affairs - Pakistan (@ForeignOfficePk) April 10, 2026
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















