Latest News

സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങളില്ല; ഞായറാഴ്ച ലോക്ഡൗണ്‍ തുടരും

സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങളില്ല; ഞായറാഴ്ച ലോക്ഡൗണ്‍ തുടരും
X

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്ല. ഞായറാഴ്ച ലോക് ഡൗണ്‍ തുടരും. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ തന്നെ പ്രവര്‍ത്തിക്കാം. ഡബ്ലിയുഐപിആര്‍ മാനദണ്ഡത്തില്‍ മാറ്റമില്ലന്നും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.

Next Story

RELATED STORIES

Share it