Latest News

തോണി മറിഞ്ഞ് യുവാവ് മരിച്ചു

തോണി മറിഞ്ഞ് യുവാവ് മരിച്ചു
X
കോഴിക്കോട്: തോണി മറിഞ്ഞ് യുവാവ് മരിച്ചു. മരുതോംകര കെ സി മുക്ക് സ്വദേശി അഭിജിത്താണ് മരിച്ചത്. പെരുവണ്ണാംമൂഴി ഡാമിലാണ് സംഭവം.


മീന്‍ പിടിക്കുന്നതിനും കാഴ്ചകള്‍ കാണുന്നതിനുമായി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു അഭിജിത്ത്. മീന്‍ പിടിക്കുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പം തോണിയില്‍ പോയപ്പോഴായിരുന്നു അപകടം. തോണി മറിഞ്ഞ് അഭിജിത്തിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിശമന സേനാ വിഭാഗവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.




Next Story

RELATED STORIES

Share it