Latest News

പുത്തന്‍ചിറയില്‍ കിണറ് ഇടിഞ്ഞുതാഴ്ന്നു

പുത്തന്‍ചിറയില്‍ കിണറ് ഇടിഞ്ഞുതാഴ്ന്നു
X

മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് ചേര്യയക്കര പ്രദേശത്ത് ഏരസം വീട്ടില്‍ മുഹമ്മദാലിയുടെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ഇന്നലെ രാവിലെയാണ് വലിയ ശബ്ദത്തോടെ കിണറിടിഞ്ഞത്. വൃദ്ധരായ മുഹമ്മദാലിയും ഭാര്യയും താമസിക്കുന്ന പുരയിടത്തിലെ കിണറാണ് ഇടിഞ്ഞത്. എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന കിണറിടിഞ്ഞതോടെ വെള്ളത്തിന് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് വീട്ടുകാര്‍.

Next Story

RELATED STORIES

Share it