- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണു; 70കാരന്‍ മരിച്ചു
പാലക്കാട് പട്ടാമ്പിയില്‍ പോക്കുപടി സ്വദേശി മൊയ്തീന്‍(70) ആണ് മരിച്ചത്.
BY SRF7 Aug 2020 3:54 AM GMT
X
SRF7 Aug 2020 3:54 AM GMT
പാലക്കാട്: വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വയോധികന്‍ മരിച്ചു. പാലക്കാട് പട്ടാമ്പിയില്‍ പോക്കുപടി സ്വദേശി മൊയ്തീന്‍(70) ആണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന മഴയില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്.
Next Story
RELATED STORIES
മുഖ്യമന്ത്രിയുടെ അഭിമുഖം അബദ്ധമല്ല; ആസൂത്രിതമാണ്
3 Oct 2024 3:48 PM GMTഇറാന്റെ പടപ്പുറപ്പാടും ട്രംപ് റാലിയിലെ സുന്ദരിമാരും
3 Oct 2024 3:46 PM GMTമുഖ്യമന്ത്രിയുടെ അഭിമുഖം അബദ്ധമല്ല; ആസൂത്രിതമാണ്
3 Oct 2024 9:53 AM GMTമുഖ്യമന്ത്രിക്ക് മലപ്പുറത്തിന്റെ മറുപടി
2 Oct 2024 3:24 PM GMTമുഖ്യമന്ത്രിയുടെ അഭിമുഖം അബദ്ധമല്ല; ആസൂത്രിതമാണ്
2 Oct 2024 3:21 PM GMTമുഖ്യമന്ത്രിക്ക് മലപ്പുറത്തിന്റെ മറുപടി|malappuram responds to...
2 Oct 2024 11:17 AM GMT