- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് കാറിന് മുകളിലേക്ക് വീണ് അപകടം
BY APH22 Jan 2023 1:49 AM GMT

X
APH22 Jan 2023 1:49 AM GMT
റിയാദ്: സൗദിയിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് കാറിന് മുകളിലേക്ക് വീണ് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ജിദ്ദയിലായിരുന്നു അപകടമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റയാളെ അധികൃതര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Next Story







