- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 'ഉന്നതി 'പദ്ധതിക്ക് തുടക്കമായി
BY NAKN1 Jun 2021 3:48 PM GMT

X
NAKN1 Jun 2021 3:48 PM GMT
അരീക്കോട്: കോവിഡ്മുക്തി നേടിയിട്ടും വിവിധ ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍ക്ക് അരീക്കോട് ബ്ലോക്ക് പഞ്ചായത്തും കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ് കോ ഓര്‍ഡിനേഷനും (KAPC) സഹകരിച്ച് ഓണ്‍ലൈനായി നടപ്പിലാക്കുന്ന ' ഉന്നതി' പദ്ധതിക്ക് തുടക്കമായി. അരീക്കോട് ബ്ലോക്കില്‍ വെച്ചു നടന്ന ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് റുഖിയ ഷംസു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ ഹരിദാസ് പുല്‍പ്പറ്റ ( ആരോഗ്യം), സി.അബ്ദുറഹിമാന്‍, മുജീബ് റഹിമാന്‍. ഇ.പി, ഉമ്മുസല്‍മ, ജമീല , കെഎപിസി എക്‌സികുട്ടീവ് മെംബര്‍ ദിലീപ്, കെഎപിസി അംഗങ്ങളായ നബീല്‍, അഖില, ഷഫീഖ്, ശരണ്യ എന്നിവര്‍ പങ്കെടുത്തു. വിളിക്കേണ്ട നമ്പര്‍. 9746770744 , 8129021135. സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















