Latest News

കൂനമ്മാവില്‍ കാറുമായി കൂട്ടിയിടിച്ച് ടാങ്കര്‍ലോറി മറിഞ്ഞു

കൂനമ്മാവില്‍ കാറുമായി കൂട്ടിയിടിച്ച് ടാങ്കര്‍ലോറി മറിഞ്ഞു
X

കൊച്ചി: കൂനമ്മാവ് മേസ്തിരി പടിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടം നടന്നത്. സിഎന്‍ജി കയറ്റിവന്ന ടാങ്കര്‍ ആണ് മറിഞ്ഞത്. ചെറിയ തോതില്‍ ഇന്ധന ചോര്‍ച്ചയുള്ളതായി സൂചനയുണ്ട്. പോലീസും, ഫയര്‍ ഫോര്‍സും സ്ഥലത്തെത്തി.




Next Story

RELATED STORIES

Share it