ശസ്ത്രക്രിയ കഴിഞ്ഞു; മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി വെന്റിലേറ്ററില്‍
ന്യൂഡല്‍ഹി: തലച്ചോറില്‍ രക്തം കട്ടിപിടിച്ചത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് പ്രണാബ് മുക്കര്‍ജിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് മുഖര്‍ജി ചികില്‍സയിലുള്ളത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.
ശസ്ത്രക്രിയയ്ക്കു മുമ്പ് നടത്തിയ കൊവിഡ് പരിശോധനയില്‍ മുഖര്‍ജിക്ക് പോസിറ്റീവായിരുന്നത് ആശങ്ക പരത്തിയിരുന്നു.
ആശുപത്രിയില്‍ എത്തും മുമ്പ് പ്രണാബ് മുഖര്‍ജി തന്നെയാണ് തനിക്ക് കൊവിഡ് പോസിറ്റീവായ കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്.
താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരോട് ക്വാറന്റീനില്‍ പോകാനും മുന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രണാബ് മുഖര്‍ജിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.
RELATED STORIES
രാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMT