- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു
അരീക്കോട് മുണ്ടമ്പ്ര വലിയകല്ലുങ്ങല്‍ മൂച്ചിതോട്ടത്തില് തൃക്കളത്ത് ലുഖ്മാനുല്‍ ഹക്കീമിന്റെ മകന് മുഹമ്മദ് ഫമീല്‍ (14) ആണ് മരിച്ചത്.

അരീക്കോട്: വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു. അരീക്കോട് മുണ്ടമ്പ്ര വലിയകല്ലുങ്ങല്‍ മൂച്ചിതോട്ടത്തില് തൃക്കളത്ത് ലുഖ്മാനുല്‍ ഹക്കീമിന്റെ മകന് മുഹമ്മദ് ഫമീല്‍ (14) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കടുങ്ങല്ലൂര്‍ തോടിന്റെ ഭാഗമായ പോത്തുംകുണ്ട് വലിയതോട്ടിലാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ തോട്ടില്‍ വീഴുകയായിരിന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ അരീക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മുണ്ടമ്പ്ര വലിയ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കി.അരീക്കോട് സുല്ലമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും വലിയകല്ലുങ്ങല്‍ ഇര്‍ഷാദുല്‍ അനാം മദ്റസയിലേയും ഒന്‍പതാംതരം വിദ്യാര്‍ഥിയാണ്.
മാതാവ്: ബുഷ്റ. സഹോദരങ്ങള്‍: അസ്ന ഷെറിന്, ഹിന ഫാത്തിമ
RELATED STORIES
ഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്
23 Jun 2025 8:02 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് വിജയം; ഭൂരിപക്ഷം 11,005
23 Jun 2025 6:55 AM GMTവി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTഅന്‍വറിന് വേണ്ടി വാതില്‍ തുറക്കാമല്ലോയെന്ന് സണ്ണി ജോസഫ്
23 Jun 2025 6:28 AM GMT