കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി; കണ്ടെത്തിയത് മനുഷ്യന്റെ തലയോട്ടി
BY SLV2 May 2024 8:43 AM GMT
X
SLV2 May 2024 8:43 AM GMT
പാലക്കാട്:പാലക്കാട് രാമശേരിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. രാമശേരിയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയില്‍ ഫയര്‍ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു.
Next Story
RELATED STORIES
മാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMTകൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ്...
16 May 2024 11:23 AM GMT