Latest News

കീം പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധപ്പെടുത്തി

കീം പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധപ്പെടുത്തി
X

കോഴിക്കോട്: ഓഗസ്റ്റ് 5ന് നടന്ന കേരള എഞ്ചിനീയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ (കീം 2021) പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കാന്‍ഡിഡേറ്റ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തത് സ്‌കോര്‍ പരിശോധിക്കാം




Next Story

RELATED STORIES

Share it