ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരേ നാട്ടുകാര്‍ മണിക്കൂറുകളുടെ വിത്യാസത്തില്‍ മരിച്ചു

മലപ്പുറം: ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വിത്യാസത്തില്‍ മരിച്ചു. കണ്ണമംഗലം പൂച്ചോലമാട് സ്വദേശികളായ അഞ്ചുകണ്ടന്‍ മുസ(67) നീലിമാവുങ്ങല്‍ അബ്ദുറഹിമാന്‍ ഹാജി ( 77) എന്നിവരാണ് മരിച്ചത്. ചേറൂര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ യതീംഖാന ഓഫിസിലെ ജീവനക്കാരാണ് ഇരുവരും .
മൂസ രാവിലെയും അബ്ദുറഹിമാന്‍ ഹാജി ഉച്ചയോടെയുമാണ് മരിച്ചത്. അബ്ദുറഹിമാന്‍ ഹാജിയുടെ ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് മുനീര്‍ (ദുബായ്), സലാഹുദ്ദീന്‍ (ദമാം), അബ്ദു സലാം, അഹമ്മദ് സക്കീര്‍ (ദുബായ്), ഫസീല, ജസീല, റമീസ്, റഈസ്. മരുമക്കള്‍: മുഹമ്മദ് റസില്‍, ഹഫ്‌സത്ത്, സാജിത, ഫര്‍സാന. സഹോദരങ്ങള്‍: ചേരൂര്‍ എന്‍ അബ്ദുല്ല മുസ്‌ലിയാര്‍, മമ്മാത്തുട്ടി, കുഞ്ഞാത്തുട്ടി, സൈനബ, പരേതനായ അലിഹസ്സന്‍.
ആച്ചുമ്മുവാണ് മൂസയുടെ ഭാര്യ. മക്കള്‍ : അഷ്‌റഫ്, അഷ്ഫാക്ക്, ജുമൈലത്ത്,സീനത്ത് . മരുമക്കള്‍ : മുസ്തഫ, ഫൈസല്‍, നാഷിദ
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT