- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളാങ്കല്ലൂര്‍: മത്സ്യക്കച്ചവടക്കാരന്റെ പരിശോധനാ ഫലം പോസിറ്റീവ്
BY BRJ2 Sep 2020 2:49 PM GMT

X
BRJ2 Sep 2020 2:49 PM GMT
വെള്ളാങ്കല്ലൂര്‍: അഴീക്കോട് സ്വദേശിയായ മത്സ്യക്കച്ചവടക്കാരന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതിനാല്‍ കോണത്തുകുന്ന്-എസ്എന്‍ പുരം റോഡില്‍ തുമ്പി ബേക്കറിയുടെ കിഴക്കു ഭാഗത്തുള്ള മത്സ്യത്തട്ടില്‍ നിന്ന്ഇക്കഴിഞ്ഞആഗസ്റ്റ്24 മുതല്‍ 28 വരെ മത്സ്യം വാങ്ങിയവര്‍ പതിനാല് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരുടെ പേരു വിവരങ്ങള്‍ 9961643236, 9495685275 എന്ന മൊബൈല്‍ നമ്പറുകളിലൊ വാര്‍ഡംഗത്തേയൊ ആശ പ്രവര്‍ത്തകരെയൊ അറിയിക്കേണ്ടതാണ്. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 04802861021 എന്ന ടെലഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















