Latest News

പ്രധാനമന്ത്രി സിഖ് പ്രതിനിധി സംഘത്തെ കാണും

പ്രധാനമന്ത്രി സിഖ് പ്രതിനിധി സംഘത്തെ കാണും
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സിഖ് പ്രതിനിധി സംഘത്തെ കാണും. ഡല്‍ഹിയില്‍ വച്ചാണ് കൂടിക്കാഴ്ച.

സിഖ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി സിഖ് സംഘത്തെ കാണുന്ന വിവരം പങ്കുവച്ചത്.

ജീവിതത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവരെ തന്റെ ഔദ്യോഗിക വസതിയില്‍വച്ച് കാണുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


Next Story

RELATED STORIES

Share it